റെക്കോർഡ് ലക്ഷ്യമിട്ട് വാലിബനും; മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിനെത്തും

ജയിലര്‍ എന്ന ചിത്രത്തിലെ ‘മാത്യു’വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.കേരളത്തിലെ തിയറ്ററില്‍ ‘ജയിലര്‍’ കാണാൻ ആള്‍ക്കൂട്ടമെത്തുന്നതിൽ നിര്‍ണായകമാണ് മോഹൻലാലിന്റെ വേഷവും. ഒരുപാട് നാളുകൾക്ക് ശേഷമാണ്…

View More റെക്കോർഡ് ലക്ഷ്യമിട്ട് വാലിബനും; മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിനെത്തും