‘എമ്പുരാനിൽ’ വില്ലൻ ആരാണ്? പോസ്റ്റർ വീണ്ടും പങ്കുവെച്ചു പൃഥ്വിരാജ്, വില്ലൻ ഫഹദ് എന്ന് ഉറപ്പിച്ചു പറയുന്നു നടി മാളവിക, എന്നാൽ ട്വിസ്റ്റ് ഉണ്ടാകുമോ?