malayalam cinema

ഞങ്ങള്‍ കണ്ടുമുട്ടി..സംസാരിച്ചു..വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!!!. രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതനായ സന്തോഷം പങ്കുവച്ച് അപ്പു ഭട്ടതിരി

സംവിധായകനും എഡിറ്ററുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അപ്പു എന്‍ ഭട്ടതിരി വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അഭ വരദരാജ് ആണ് വധു.…

2 weeks ago

തുപ്പൂണിത്തുറ മുതൽ അമേരിക്ക വരെ ; വേറിട്ട പ്രൊമോഷനുമായി കിംഗ് ഓഫ് കൊത്ത

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് കൊത്ത ഓഗസ്റ് 24നു റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷൻ വർക്കുകൾ അതിഗംഭീരമായി തന്നെ മുന്നോട്ട് പോകുകയാണ്.വളരെ…

9 months ago

നിർമിതബുദ്ധി കൊണ്ട് വിശപ്പ് മാറില്ല; വരാൻ പോകുന്നത് കര്ഷകന് നിലയും വിലയുമില്ല കാലമെന്നു മമ്മൂട്ടി

കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയുംവിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി. കൃഷിയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള കളമശ്ശേരി കാർഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.…

9 months ago

തോള് ചരിച്ച് ദുൽഖർ; ഒപ്പം ലാലേട്ടന് സോറിയും

മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍.പലപ്പോഴും മലയാളത്തിലെ യുവനിര താരങ്ങളുടെ ചിത്രങ്ങളില്‍ ഇടംപിടിക്കാറുണ്ട്. അത് മോഹന്‍ലാലിന്റെ മാനറിസങ്ങളോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകളോ ഒക്കെ ആവാം. മോഹന്‍ലാല്‍…

9 months ago

സമാറ എത്തി ; നായകനായി റഹ്മാന്‍ വീണ്ടും മലയാളത്തില്‍

റഹ്മാനും തമിഴ് നടൻ ഭരതുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോവിന്ദ് കൃഷ്ണ, ടിനിജ് വില്ല്യ, മിര്‍ സര്‍വാര്‍, ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ പ്രമുഖ…

9 months ago

“വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള ചിത്രം” മാമന്നനെക്കുറിച്ച് കെ കെ ശൈലജ

ജയിലറാണ് ഇപ്പോൾ തീയറ്ററുകളിൽ  തേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിചാണ് മുന്നേറ്റം തുടരുന്നത്. ജയിരിന്നു മൂന്നെ ബോക്സ് ഓഫീസിലെ  ചർച്ചവിഷയം മാറി സെൽവരാജിന്റെ മാമന്നൻ ആയിരുന്നു.…

9 months ago

തലൈവർ ഷോയുമായി ജയിലർ; കട്ടക്ക് നിന്ന് വിനായകൻ; മാസായി മോഹൻലാലും

വയസാനാലും ഉൻ  അഴകും സ്റ്റൈലും ഇന്നും ഉന്നെ വിട്ടു പോകലെ.വർഷങ്ങൾക്ക് മുൻപ് തീയേറ്ററിൽ  മുഴങ്ങിയ പടയപ്പയിലെ ആ   മാസ് ഡയലോഗ് ഇന്ന് തീയറ്ററിൽ  പ്രേക്ഷകർ ഏറ്റു പറഞ്ഞു.…

9 months ago

‘എനിക്കും വന്നിട്ടുണ്ട് വിലക്ക്, ‘അമ്മ’യും ചേര്‍ന്നാണ് വിലക്കിയത്’!!! വെളിപ്പെടുത്തി നവ്യാ നായര്‍

മലയാള സിനിമയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. യുവതാരങ്ങളെ വിലക്കിയ നടപടിയാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഷെയ്ന്‍ നിഗമിനെയും ശ്രീനാഥ് ഭാസിയെും വിലക്കിയിരിക്കുകയാണ് സംഘടന. അതേസമയം, വിലക്കില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി…

1 year ago

ഒരു ഷോ പോലും നടക്കാത്ത സിനിമയ്ക്കും പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും കേക്ക് മുറിയ്ക്കുന്നു!!!

അടുത്തിടെയായി പല തരത്തിലുള്ള വിവാദങ്ങളാണ് മലയാള സിനിമയില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനും സിനിമാ സംഘടകള്‍ വിലക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ആരോപണവും…

1 year ago

താരങ്ങളും റിസ്‌ക്കെടുത്താണ് അഭിനയിക്കുന്നത്!! സിനിമ അവരുടെ കരിയര്‍ ആണ്- സാന്ദ്ര തോമസ്

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ യുവതാരങ്ങളായ ഷെയിന്‍ നിഗമിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ…

1 year ago