mammootty

‘ഭ്രമയുഗം’ വിജയത്തുടർച്ചയാകുമോ ; 5 ഭാഷകളിലായി റിലീസ്

പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും പുതുമകൾ തേടുന്ന സൂപ്പർ താരമാണ് മമ്മൂട്ടി. പൊന്തൻമാട, മൃ​ഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത്…

Friday, October 20, 2023, 9:33 AM , IST

മമ്മൂക്കയോടുള്ള അയാളുടെ മറ്റു ക്രൂര കൃത്യങ്ങൾ ഇവിടെ പറയുന്നില്ല, സുനിത ദേവദാസ്

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ സ്വന്തം സൂപ്പർസ്റ്റാർ ആണ്. നൂറിലധികം ചിത്രനാളിൽ…

Friday, October 20, 2023, 8:02 AM , IST

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമോ ?  ; അതും എം ടിയുടെ തിരക്കഥയില്‍

എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സദയം. നിരൂപക പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു സദയം. മോഹൻലാലിന്റെ…

Thursday, October 19, 2023, 3:27 PM , IST

മമ്മൂട്ടി ചിത്രം ‘കാതൽ’ ഐ എഫ് എഫ് കെയിൽ; മലയാള ചിത്രങ്ങളുടെ പട്ടിക പുറത്ത്

സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തിരുവനന്തപുരത്തെ  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ . നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ…

Monday, October 16, 2023, 3:39 PM , IST

വേലയിലെ ‘പാതകള്‍’… ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് മമ്മൂട്ടി

ഷെയിന്‍ നിഗം - സണ്ണി വെയ്ന്‍ ചിത്രം വേലയിലെ 'പാതകള്‍' എന്ന ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. നടന്‍ മമ്മൂട്ടി ആണ് റിലീസ് ചെയ്തത്. ചിത്രം നവംബര്‍ 10…

Sunday, October 15, 2023, 8:25 PM , IST

ആ സമയത്ത് വളരെ വിഷമത്തോടെയായിരുന്നു മമ്മൂക്ക ഷൂട്ടിങ്ങിന് പോലും പോയിക്കൊണ്ടിരുന്നത്

നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടക്ക് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പദവിയും നേടിയെടുത്തിരുന്നു. സൗഹൃദങ്ങൾക്ക് എന്നും വില നൽകുന്ന…

Sunday, October 15, 2023, 9:56 AM , IST

‘അമീറ ആ കണ്ണുകൾ കൊണ്ട് ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’; പ്രിയ മമ്മൂട്ടിയെ കാണാൻ ഈ കുടുംബം കൊതിക്കുന്നു..!

'അമീറ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ' സിദ്ദിഖിന് സംശയം ഒന്നുമില്ല. തന്റെ മകൾ കാഴ്ചയുടെ ലോകത്തേക്ക് വന്നപ്പോൾ അവൾ ആദ്യം…

Wednesday, October 11, 2023, 8:42 PM , IST

ഈ ഒരു കാര്യത്തിൽ മമ്മൂക്കയുടെയും , ലാലേട്ടന്റെയും ഏഴയലത്തു എത്താൻ എനിക്ക് കഴിയില്ല, ടോവിനോ തോമസ്

മലയാളത്തിൽ വത്യസ്തമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം  നേടിയ നടനാണ് ടോവിനോ തോമസ്, ഇപ്പോൾ തനിക്ക് ഒരുപാടു വെത്യസ്ത സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന്…

Tuesday, October 10, 2023, 9:52 AM , IST

ചിത്രത്തിലെ  മമ്മൂക്കയുടെ ഗംഭീരസീനുണ്ട് അത്  ശരിക്കും റോബി പ്രാകി ഒതുക്കിയ സീൻ, റോണി ഡേവിഡ്

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു 'കണ്ണൂർ സ്‌ക്വാഡ്'ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തും, നടനുമായ റോണി ഡേവിഡ് രാജ് സിനിമയിലെ ചില സ്‌പെഷ്യൽ സീനുകളെ കുറിച്ച് തുറന്നു പറയുകയാണ്, ചിത്രത്തിൽ…

Monday, October 9, 2023, 10:07 AM , IST

ബേസിൽ ജോസഫ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം  ടോവിനോയും! സൂപ്പർ എന്ന് ആരാധകർ

മുൻപൊരിക്കൽ ബേസിൽ ജോസഫ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു, പിന്നീട ആ ചിത്രം ഉപേക്ഷിച്ചു എന്നതും കേട്ടിരുന്നു, എന്നാൽ വീണ്ടും അങ്ങനൊരു സിനിമ…

Friday, October 6, 2023, 12:04 PM , IST