മണിക്കുട്ടന് പ്രധാന വേഷത്തിലെത്തുന്ന 'ശ്രീ മുത്തപ്പന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന് നരിക്കോട്…
മണിക്കുട്ടന്, മധുപാല്‍, ജോയ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ''ശ്രീ മുത്തപ്പന്''ന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ്…
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു മണിക്കുട്ടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്, എങ്കിലും അതിലുപരി ബിഗ് ബോസ് ആയിരുന്നു തന്റെ വഴി കാട്ടി എന്ന് താരം മുൻപ് …
കായംകുളം കൊച്ചുണ്ണിയായെത്തി മലയാളി മനസ്സില്‍ ഇടംപിടിച്ച താരമാണ് മണിക്കുട്ടന്. മിനിസ്ക്രീനില്‍ നിന്നെത്തി സിനിമയിലും സജീവമാണ് മണിക്കുട്ടന്. ബിഗ്ബോസ് സീസണ് 3യിലെ വിന്നറാണ് മണിക്കുട്ടന്. ഷോയിലൂടെയാണ് താരം കൂടുതല്‍…
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടന് മണിക്കുട്ടനെ പ്രേക്ഷകര്‍ അടുത്തറിയുന്നത് ബിഗ്ഗ്ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ വിജയിയും ആയിരുന്നു…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്. പല സിനിമകളിലും മികച്ച അഭിനയം കാഴ്ച്ചവെച്ച താരം സീരിയില്‍ രംഗത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കും എത്തിയത്. ഒരു നടന് എന്ന നിലയില്‍…
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധനേടിയ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. എണ്ണമറ്റ ഷോകള്‍ ഉണ്ടായിരുന്നിട്ടും പലതരം കാര്യങ്ങളാണ് ഈ ഷോയെ വ്യത്യസ്തമാക്കി മാറ്റി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം…