ചിത്രത്തിൽ അഭിനയിക്കേണ്ട ജീവിച്ചാൽ മതിയെന്ന് സംവിധായകൻ പറഞ്ഞു, അഭിനയ ജീവിതത്തിന്റെ ടേണിംഗ്പോയിന്റ് ആയിരുന്നു ആ മമ്മൂട്ടി ചിത്രം ; ആനി
ആ സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ ഞാനൊക്കെ അശുവാണെന്ന് തോന്നി, ഞാൻ തന്നെ ആയിരുന്നു ആ കഥാപാത്രവും, ആനി