മിഥുനം സിനിമ കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇപ്പോഴും ടെലിവിഷനില്‍ മിഥുനം സിനിമ ഉണ്ടെന്നറിഞ്ഞാല്‍ ചാനല്‍ മാറ്റാതെ കാണുന്നവരുണ്ടെന്നതും സത്യം. ഒരുപാട് ചിരിപ്പിക്കുന്ന അതിലേറെ ചിന്തിപ്പിക്കുന്ന സിനിമ. ഒരു…