ബോളിവുഡിലെ പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. പലപ്പോഴും നിലപാടുകള്‍ തുറന്നുപറയുന്നത് കാരണം വിവാദത്തില്‍ പെടുന്ന താരമാണ് കങ്കണ. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ…