രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം!! കങ്കണ റണാവത്ത്

ബോളിവുഡിലെ പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. പലപ്പോഴും നിലപാടുകള്‍ തുറന്നുപറയുന്നത് കാരണം വിവാദത്തില്‍ പെടുന്ന താരമാണ് കങ്കണ. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. രാജ്യത്തെ…

View More രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം!! കങ്കണ റണാവത്ത്