Mohanalal new fb post

അമൃതാനന്ദമയിയ്ക്ക് ജന്മദിനാശംസകൾ അല്ലെ നേർന്നുള്ളൂ അല്ലാതെ ഭക്തൻ ഒന്നും ആയില്ലല്ലോ,പിന്നെ എന്തിന് വേണ്ടിയാണ് മോഹൻലാലിനെ വിമർശിക്കുന്നത്!

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട്  സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിന് നേരെ വളരെ രൂക്ഷമായ വിമർശനം ഉയർന്നു വന്നിരുന്നു.അതെ…

Tuesday, September 28, 2021, 12:52 PM , IST