Mohanlal Luxury caravan

‘ക്ഷേത്ര നടക്കല്‍ പൂജിച്ചു നാരങ്ങയുടച്ചു’! മോഹന്‍ലാലിന്റെ ആഡംബര കാരവാന്റെ വിസ്മയ കാഴ്ച കാണാം

അടുത്തിടെയാണ് താരവിസ്മയം മോഹന്‍ലാല്‍ പുതിയ അത്യാഢംബര കാരവാന്‍ സ്വന്തമാക്കിയത്. പുതിയ കാരവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ആഡംബര കാരവാനാണ് മോഹന്‍ലാലിനായി നിര്‍മിച്ചത്. താരത്തിന്റെ ഇഷ്ടനമ്പറായ…

2 years ago