mohanlal marakkar movie live comment

അമ്മായിഅപ്പനെ ഏട്ടാ എന്ന് വിളിക്കാമോ, മോഹന്‍ലാലിനോട് പ്രണവിനെ കെട്ടിച്ച് തരാന്‍ പറഞ്ഞ ആരാധികയ്ക്ക് കിടുക്കന്‍ മറുപടി

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരയ്ക്കാര്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇപ്പോഴിതാ ചിത്രത്തിന് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരക്കുന്നത്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍ മോഹന്‍ലാല്‍,…

2 years ago