ഹല്‍വയും മീന്‍കറിയും എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ വ്യത്യസ്തമായ കോമ്പിനേഷനുകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു കോമ്പോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍…