‘മാഗിയും മാങ്ങയും’ ഇങ്ങനെയൊരു കോമ്പോയോ? സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ

ഹല്‍വയും മീന്‍കറിയും എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ വ്യത്യസ്തമായ കോമ്പിനേഷനുകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു കോമ്പോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരുടെ പ്രിയപ്പെട്ട വിഭവമാണ്…

View More ‘മാഗിയും മാങ്ങയും’ ഇങ്ങനെയൊരു കോമ്പോയോ? സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ