musical treat

സംഗീത സംവിധായകന്‍ ഔസേപ്പച്ചന് പാട്ടിന്റെ പൂക്കാലമൊരുക്കി ഭിന്നശേഷിക്കുട്ടികള്‍

സംഗീതത്തിന്റെ വസന്തം തീര്‍ത്ത് ഔസേപ്പച്ചനെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ഔസേപ്പച്ചനെ അദ്ദേഹം സംഗീതം ചെയ്ത ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ഭിന്നശേഷിക്കുട്ടികള്‍ സ്വാഗതം ചെയ്തത്. ശ്രുതി തെറ്റാതെ,…

2 years ago