മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അവിടുന്നിങ്ങോട്ട്…