“എല്ലാവര്‍ക്കും ഈ ഭാഗ്യം കിട്ടില്ല”…അനുശ്രീയുടെ പുതിയ വിശേഷം അറിഞ്ഞോ..?

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളിലാണ് താരം നായികയായി എത്തിയത്.…

View More “എല്ലാവര്‍ക്കും ഈ ഭാഗ്യം കിട്ടില്ല”…അനുശ്രീയുടെ പുതിയ വിശേഷം അറിഞ്ഞോ..?