nadhirshah fb post

ദിലീപിന് മുന്‍കൂര്‍ ജാമ്യം..!! ദൈവം വലിയവനാണെന്ന് നാദിര്‍ഷ..!!

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച കേസുകളിലൊന്നാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ നടന്‍ ദിലീപ് കുറ്റാരോപിതനായതോടെ അന്വേഷണ സംഘം രാപ്പകലില്ലാതെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു.…

Monday, February 7, 2022, 1:16 PM , IST