neelaraatri

മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍; നീലരാത്രിയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ നീലരാത്രിയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയ്‌ലര്‍. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി എത്തുന്ന ചിത്രത്തില്‍ ഭഗത് ഇമ്മാനുവല്‍, ഹിമ…

Wednesday, July 13, 2022, 4:56 PM , IST