മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍; നീലരാത്രിയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ നീലരാത്രിയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയ്‌ലര്‍. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി എത്തുന്ന ചിത്രത്തില്‍ ഭഗത് ഇമ്മാനുവല്‍, ഹിമ ശങ്കരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.…

View More മലയാളത്തിലെ ആദ്യത്തെ ഡയലോഗില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍; നീലരാത്രിയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു