Nimji E-auto

നിംജി നിരത്തിലിറങ്ങി .. ഇനി കേരളത്തിന്റെ സ്വന്തം ഇ- ഓട്ടോ വിപണിയിൽ

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ നീംജി തിങ്കളാഴ്ച നിരത്തിലിറങ്ങി. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങിയത്.സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് നിംജി ഓട്ടോ…

4 years ago