Noolukettu Web Series

സദാശിവന്‍ പിള്ള മതിയെന്ന് അച്ഛന്‍, പ്രഭാകരന്‍ പിള്ള എന്ന് അമ്മ!!! വൈറലായി കുഞ്ഞിന്റെ നൂലുകെട്ട്

സോഷ്യലിടത്ത് ശ്രദ്ധേയമായി ഇന്ദ്രജിത്തും പൂര്‍ണിമയും വെബ് സീരിസ്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനെ അടിസ്ഥാനമാക്കി ഇന്ദ്രജിത്ത് ആര്‍ ഒരുക്കിയ കോമഡി വെബ് സീരിസാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. 1947 പ്രൊഡക്ഷന്‍സാണ്…

Monday, March 13, 2023, 5:29 PM , IST