തോബാ..തോബാ ഒന്നും കളിയ്ക്കാൻ മമ്മൂക്കക്ക് പറ്റില്ല കാർന്നോരെ! മതനിയമം പഠിപ്പിക്കാനിറങ്ങിയ ഒ അബ്ദുള്ളയെ എയറിലാക്കി സോഷ്യൽ മീഡിയ; ഇതോടെ, അബ്ദുള്ള തന്റെ പോസ്റ്റ് പിൻവലിച്ചു
മമ്മൂട്ടിയുടെ അറിവോടെയാണ് മോഹൻലാൽ വഴിപാട് കഴിച്ചതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം! മുസ്ലിം സമുദായത്തോടെ മാപ്പ് പറയണം, വിമർശനവുമായി അബ്ദുള്ള