old age home

അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോതെറാപ്പിയും എല്ലാം ഉണ്ടായിരുന്നു!! സമാധാനപരമായാണ് മരിച്ചത്!! ആരോപണങ്ങളോട് സെല്‍മ ജോര്‍ജ്ജ്

ഞായറാഴ്ചയാണ് മലയാളത്തിന്റെ ഇതിഹാസ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചത്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകള്‍. മരണ ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അതോടെ…

Tuesday, September 26, 2023, 7:49 PM , IST