ജഗനാഥനെയും, വിശാലിനെയും, നാഗവല്ലിയെയും എല്ലാ പ്രേഷകർക്കും ഇനിയും തീയറ്ററിൽ കാണാ൦! പത്തോളം മലയാള സിനിമകൾ ഇനിയും റീ റിലീസിന് ഒരുങ്ങുന്നു