out

പ്രണയവും, വിരഹവും ഇഴ ചേര്‍ന്ന് കൊതിപ്പിക്കുന്ന ടീസറുമായി ഹൃദയം

പ്രണവ് മോഹന്‍ലാലിനേയും, ദര്‍ശന രാജേന്ദ്രനേയും, കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസര്‍ എത്തി. ക്യാമ്പസ് പ്രണവും വിരഹവുമൊക്കെ ചേര്‍ന്ന് നൊസ്റ്റാള്‍ജിയ ഒരുക്കുന്ന രീതിയിലാണ്…

2 years ago