paidi ramesh

അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവസംവിധായകന് ദാരുണാന്ത്യം

തെലുങ്ക് യുവസംവിധായകന്‍ പൈദി രമേഷിന് ദാരുണാന്ത്യം. 37 വയസായിരുന്നു. അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് പൈദി രമേഷ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ യൂസുഫ്ഗുഡയിലെ…

2 years ago