ജീവിതത്തില്‍ നിങ്ങള്‍ ആരെയെങ്കിലും പേടിപ്പിച്ചിട്ടുണ്ടോ.. അല്ലെങ്കില്‍ പേടിപ്പിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ.. എങ്കില്‍ പള്ളിമണി ടീമിന്റെ ഭാഗമായി ഒരു ചലഞ്ചില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കും ഇതാ ഒരു സുവര്‍ണാവസരം. പ്രഖ്യാപനം…