പേടിപ്പിക്കാനുള്ള കഴിവുണ്ടോ..? ‘പള്ളിമണി’ ചലഞ്ച് ഏറ്റെടുക്കാം..!

ജീവിതത്തില്‍ നിങ്ങള്‍ ആരെയെങ്കിലും പേടിപ്പിച്ചിട്ടുണ്ടോ.. അല്ലെങ്കില്‍ പേടിപ്പിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ.. എങ്കില്‍ പള്ളിമണി ടീമിന്റെ ഭാഗമായി ഒരു ചലഞ്ചില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്കും ഇതാ ഒരു സുവര്‍ണാവസരം. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയാണ് പള്ളിമണി..…

View More പേടിപ്പിക്കാനുള്ള കഴിവുണ്ടോ..? ‘പള്ളിമണി’ ചലഞ്ച് ഏറ്റെടുക്കാം..!