papparazi movie

ധ്യാന്‍ ശ്രീനിവാസന്റെ ‘പാപ്പരാസികള്‍’ക്ക് വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി പ്രമോഷന്‍!!

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന 'പാപ്പരാസികള്‍' എന്ന ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ചതായി പരാതി. ജിദ്ദയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ സംഘടിപ്പിച്ചതിനെതിരേയാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നടപടിയ്‌ക്കൊരുങ്ങിയത്. പോസ്റ്റ്…

2 months ago