ധ്യാന്‍ ശ്രീനിവാസന്റെ ‘പാപ്പരാസികള്‍’ക്ക് വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി പ്രമോഷന്‍!!

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘പാപ്പരാസികള്‍’ എന്ന ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ചതായി പരാതി. ജിദ്ദയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ സംഘടിപ്പിച്ചതിനെതിരേയാണ് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നടപടിയ്‌ക്കൊരുങ്ങിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍…

View More ധ്യാന്‍ ശ്രീനിവാസന്റെ ‘പാപ്പരാസികള്‍’ക്ക് വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി പ്രമോഷന്‍!!