parliament

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം’; പരിഹാസവുമായി പ്രകാശ് രാജ്

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് കന്നട നടൻ പ്രകാശ് രാജ്. 'വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ' എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.…

Sunday, May 28, 2023, 6:02 PM , IST