‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം’; പരിഹാസവുമായി പ്രകാശ് രാജ്

പുതിയ പാർലമെന്റ് ഉദ്ഘടനവുമായി ബന്ധപ്പെട്ട ചടങ്ങിനെ പരിഹസിച്ച് കന്നട നടൻ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ്…

View More ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം’; പരിഹാസവുമായി പ്രകാശ് രാജ്