pathralekha

11 വർഷത്തെ പ്രണയം ; പത്രലേഖ ഇനി രാജ്‌കുമാർ റാവുവിന് സ്വന്തം

ബോളിവുഡ് താരം രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രണയസാഫല്യം. 'ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി.…

Tuesday, November 16, 2021, 10:49 AM , IST