11 വർഷത്തെ പ്രണയം ; പത്രലേഖ ഇനി രാജ്‌കുമാർ റാവുവിന് സ്വന്തം

ബോളിവുഡ് താരം രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രണയസാഫല്യം. ‘ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്,…

View More 11 വർഷത്തെ പ്രണയം ; പത്രലേഖ ഇനി രാജ്‌കുമാർ റാവുവിന് സ്വന്തം