perumbavoor jisha

പെരുമ്പാവൂരിലെ ജിഷയുടെ മരണം; ചിത്രം ഈ മാസം 26ന് റിലീസാവുന്നു

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്. ഈ…

Tuesday, August 23, 2022, 10:10 PM , IST