1994ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രമായിരുന്നു പിന്‍ഗാമി. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ മലയാള സിനിമയിലെ എക്കാലത്തേയും ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഹിറ്റ് സിനിമയാണ്.…