plane crash

ചെറു വിമാനം കടലിൽ തകർന്നു വീണു; ഹോളിവുഡ് നടനും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ്…

6 months ago