ചെറു വിമാനം കടലിൽ തകർന്നു വീണു; ഹോളിവുഡ് നടനും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു വിമാനം തകർന്ന് വീണാണ് നടനും മക്കളും മരണപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്ന് വീഴുകയായിരുന്നു…

View More ചെറു വിമാനം കടലിൽ തകർന്നു വീണു; ഹോളിവുഡ് നടനും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടു