poison

ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിലാണ് സംഭവം. 52കാരനായ കര്‍ഷകന്‍ ഷെയ്ഖ് ജമാല്‍ സാഹിബ്…

2 years ago