ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അപരിചിതന് ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിലാണ് സംഭവം. 52കാരനായ കര്ഷകന് ഷെയ്ഖ് ജമാല്‍ സാഹിബ് ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തില്‍നിന്ന് ആന്ധ്രാപ്രദേശിലെ…
View More ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതന് ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി