postponed

രണ്‍ബീര്‍-ആലിയ വിവാഹം നടക്കില്ല, കാരണം കേട്ട് ഞെട്ടി ആരാധകര്‍

രണ്‍ബീര്‍-ആലിയ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകളായി. ഇരുവരുടേയും വിവാഹവാര്‍ത്തയും ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ താരവിവാഹം നടക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്.…

Monday, November 1, 2021, 7:46 PM , IST