രണ്‍ബീര്‍-ആലിയ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകളായി. ഇരുവരുടേയും വിവാഹവാര്‍ത്തയും ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ താരവിവാഹം നടക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല,…
View More രണ്‍ബീര്‍-ആലിയ വിവാഹം നടക്കില്ല, കാരണം കേട്ട് ഞെട്ടി ആരാധകര്‍