pranitha subash

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഫോട്ടോയില്‍, പ്രണിത ഭര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതായി കാണാം. കുടുംബത്തിലെ…

2 years ago