ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഫോട്ടോയില്‍, പ്രണിത ഭര്‍ത്താവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതായി കാണാം. കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ ദീര്‍ഘായുസ്സിനുള്ള ഹൈന്ദവ ആചാരമായ…

View More ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം