സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും കാന്താര എന്ന സിനിമയെ കുറിച്ചാണ്. കന്നഡ സിനിമയുടെ പേര് വാനോളമുയര്‍ത്തിക്കൊണ്ട് മറ്റൊരു ചിത്രം കൂടി ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. ഇപ്പോഴിതാ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന...
കഴിഞ്ഞ കുറേ ദിവസങ്ങളായി, റിഷബ് ഷെട്ടിയുടെ കാന്താര പുറത്തിറങ്ങി ബോക്സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. നിരവധി സിനിമാ പ്രവര്‍ത്തകരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന് രാം ഗോപാല്‍ വര്‍മ്മയും റിഷബ് ഷെട്ടിയേയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി. ബിഗ് ബജറ്റ്...
ഒരു നിര്മ്മാതാവായിരിക്കുക എന്നത് എത്രത്തോളം ഉത്തരവാദിത്വവും കഷ്ടപ്പാടുകളും നിറഞ്ഞ ജോലിയാണെന്ന് തുറന്ന് പറയുകയാണ് സുപ്രിയ മേനോന്. കൊച്ചിയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ. ജേര്‍ണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച സുപ്രിയ നടനും സംവിധായകനും...
ഒരു നടന് എന്ന ലേബലില്‍ മാത്രം ഒതുക്കാന്‍ പറ്റിയ പ്രതിഭയല്ല താന്‍ എന്ന് മലയാള സിനിമയ്ക്ക് കാട്ടിക്കൊടുത്ത നടനാണ് പൃഥ്വിരാജ്. നായകനായി വന്ന് പിന്നീട് ഗായകന്, സംവിധായകന്, ചലച്ചിത്ര നിര്‍മ്മാതാവ് എന്ന് തുടങ്ങി കൈവെച്ച മേഖലകളില്‍...