പോസിറ്റീവ് റിവ്യൂ കണ്ടതിനു ശേഷമാണ് ആ സിനിമ കണ്ടത് പക്ഷേ എന്നെ തൃപ്തി പെടുത്താൻ ആ സിനിമക്ക് സാധിച്ചില്ല!!
‘മലയാള സിനിമയില്‍ എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍സ് കൂടുതലായി നോര്‍മലൈസ് ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്…’
ഏറ്റവും അട്രാക്റ്റീവായി തോന്നിയത് സ്ത്രീ വിരുദ്ധതയും ഡബിൾ മീനിങ്ങും ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്!