സംവിധായകന് രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സിനിമാലോകം കണ്ട എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമാവും ഇരുവരും ചേര്‍ന്ന് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട്…