രാജമൗലി-അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ വരുന്നു തെന്നിന്ത്യയിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം

സംവിധായകന്‍ രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സിനിമാലോകം കണ്ട എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമാവും ഇരുവരും ചേര്‍ന്ന് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.…

View More രാജമൗലി-അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ വരുന്നു തെന്നിന്ത്യയിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം