താന്‍ ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്പര്യമില്ലാത്ത വ്യക്തിയാണ് സംവിധായകന് അല്‍ഫോന്‍സ് പുത്രനെന്ന് സംഗീത സംവിധായകന് രാജേഷ് മുരുഗേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോന്‍സ് സിനിമ ചെയ്യുന്നത്.…